Alhamdulillah for everything

Follow only Qur'an and authentic hadith of The Prophet Muhammadﷺ

Tafsir Ibn Kathir

Tafsir Ibn Kathir - Urdu and Hindi Translation by Khalid Zubair

Taiseer ul Quran 4 Volume (Set) تسیر القرآن

http://alhamdulillah-library.blogspot.com/2019/03/taiseer-ul-quran-4-volume-set-abdul.html

Mukhtasar Tafsir Ahsanul Bayan (Marathi Language)

http://alhamdulillah-library.blogspot.com/2021/03/mukhtasar-tafsir-ahsanul-bayan-marathi.html

Alhamdulillah for everything

Follow only Qur'an and authentic hadith of The Prophet Muhammadﷺ

Showing posts with label MALAYALAM BOOK. Show all posts
Showing posts with label MALAYALAM BOOK. Show all posts

Monday, 29 July 2013

യുടെ നോമ്പനബി

യുടെ നോമ്പ നബി


OR
തലക്കെട്ട്‌:നബിയുടെ നോമ്പ
ഭാഷ:മലയാളം
എഴുതിയത്‌:അബു ഉസാമ സലീം ഇബ്നു ഈദ് അല്‍ഹിലാലീ
പ്രസാധകര്‍:നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള
ഹൃസ്വ വിവരണം:
തിന്മകളൊഴിഞ്ഞ് നന്മകള്‍ പൂക്കുന്ന ജീവിത സാഹചര്യം സൃഷ്ടിച്ച് മനുഷ്യരെ സ്വര്ഗത്തിലേക്കടുപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. മനശുദ്ധീകരണവും പരലോകമോക്ഷവുമാകുന്ന വ്രതലകഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍, അനുഷ്ടാനം പൂര്ണ്ണമായും പ്രവാചക ചര്യയിലധിഷ്ഠിതമാവണം.നബിയുടെ നോമ്പിന്റെ വിശദാംശങ്ങള്‍ ഹദീസുകളുടെ വെളിച്ചത്തില്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്ന പഠനം.

Friday, 29 March 2013

നമസ്കാരം ഉപേക്ഷിച്ചാല്‍

നമസ്കാരം ഉപേക്ഷിച്ചാല്‍
മലയാളം(Malayalam)
Or
തലക്കെട്ട്‌:നമസ്കാരം ഉപേക്ഷിച്ചാല്‍
ഭാഷ:മലയാളം
എഴുതിയത്‌:മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍
പരിഭാഷകര്‍:മുഹ്’യുദ്ദീന്‍ മുഹമ്മദ് അല്‍കാത്തിബ് ഉമരി
പ്രസാധകര്‍:ബുറയ്ദയിലെ ദ അവാ സെന്റര്‍ വെബ് സയ്റ്റ് www.alhodaa.com
ഹൃസ്വ വിവരണം:നമസ്കാരം ഉപേക്ഷിച്ചതിന്റെ വിധി, ഖുര്‍ആനില്‍ നിന്നുള്ള തെളിവുകള്‍, സുന്നത്തില്‍ നിന്നുള്ള തെളിവുകള്‍, മുര്ത്തاദ്ദിന്ന് ഇഹലോകത്തും പരലോകത്തും ബാധകമാവുന്ന വിധികള്‍ തുടങ്ങിയവ വിവരിക്കുന്ന വിധി വിലക്കുകള്‍ മുതലായവ വിവരിക്കുന്ന കൃതി.

സ്വഹാബികളും നബികുടുംബവും തമ്മിലെ സ്നേഹം അടുപ്പം

സ്വഹാബികളും നബികുടുംബവും തമ്മിലെ സ്‌നേഹം അടുപ്പം
മലയാളം(Malayalam)
Or
തലക്കെട്ട്‌:സ്വഹാബികളും നബികുടുംബവും തമ്മിലെ സ്‌നേഹം അടുപ്പം
ഭാഷ:മലയാളം
എഴുതിയത്‌:അലി ഇബ്നു ഹമദ് ഇബ്നു മുഹമ്മദ് തമീമി
പരിശോധകര്‍:മുഹമ്മദ് കബീര്‍ സലഫി
പ്രസാധകര്‍:മബറത്തുല്‍ ആലി വ അസ്'ഹാബ് ഗവേഷണ കേന്ദ്രം
ഹൃസ്വ വിവരണം:മുഹമ്മദ് നബി(സ്വ)യുടെ കുടുംബവും തിരുമേനിയുടെ സ്വാഹാബികളും തമ്മിലുണ്ടായിരുന്നു ഊഷ്മളമായ സ്‌നേഹബന്ധങ്ങളും സൗഹൃദവും രേഖകള്‍ കൊണ്ട് വ്യക്തമാക്കുന്ന ശക്തമായ കൃതിയാണ് ഇത്. പ്രസ്തുത വിഷയത്തില്‍ പഠനാര്ഹണമായ ഇരുപത് കുറിപ്പുകളാണ് ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നത്. പ്രവാചക കുടുംബവുമായി ബന്ധപ്പെ' അഞ്ചോ ആറോ തലമുറകളിലേക്ക് നീളുന്ന അമ്പതിലധികം വിവാഹബന്ധങ്ങളും ഈ ഗ്രന്ഥത്തില്‍ പരിശോധിക്കപ്പെടുന്നുണ്ട്. വായനക്കാരന്ന് ഏറെ സഹായകമാകും വിധം വംശാവലിയുടെ ലളിതമായ ചാര്ട്ടു കളും ഇതില്‍ ഉള്ക്കൊയള്ളിച്ചിട്ടുണ്ട്.

തൗഹീദിന്റെ യാഥാര്ഥ്യം് അഹ്ലു ബൈത്ത് ഇമാമുമാരുടെ വീക്ഷണത്തില്

തൗഹീദിന്റെ യാഥാര്ഥ്യം് അഹ്‌ലു ബൈത്ത് ഇമാമുമാരുടെ വീക്ഷണത്തില്‍
മലയാളം(Malayalam)
Or
തലക്കെട്ട്‌:തൗഹീദിന്റെ യാഥാര്ഥ്യം് അഹ്‌ലു ബൈത്ത് ഇമാമുമാരുടെ വീക്ഷണത്തില്‍
ഭാഷ:മലയാളം
എഴുതിയത്‌:മുഹമ്മദ് സാലിം അല്‍ ഖുദ്വര്‍
പരിശോധകര്‍:മുഹമ്മദ് കബീര്‍ സലഫി
പ്രസാധകര്‍:മബറത്തുല്‍ ആലി വ അസ്'ഹാബ് ഗവേഷണ കേന്ദ്രം
ഹൃസ്വ വിവരണം:അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) സമര്ഥിണക്കുന്ന ഒരു ചെറു കൃതിയാണിത്. ഖുര്ആഹന്‍ സൂക്തങ്ങളും നബിവചനങ്ങളും നബികുടുംബത്തിലെ ഇമാമുമാരുടെ ഉദ്ധരണികളും ഉള്ക്കൊരള്ളിച്ചു കൊണ്ടുള്ള പഠനാര്ഹംമായ രചന. തൗഹീദീ വിഷയത്തില്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ആശയങ്ങള്‍ നബികുടുംബാംഗങ്ങളുടെ അധ്യാപനങ്ങള്ക്ക് വിരുദ്ധമാണ് എന്ന് രേഖകളിലൂടെ വ്യക്തമാക്കുന്നുണ്ട് ഈ കൃതിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്റംസൂലുല്ലാഹ് എന്ന ആദര്ശ് വാക്യത്തിന്റെ അന്തസ്സത്ത ഇതില്‍ നിന്നും വായിച്ചെടുക്കാം.

Sunday, 20 January 2013

റിയാളുസ്വാലിഹീന്‍ സംഗ്രഹ പരിഭാഷ

റിയാളുസ്വാലിഹീന്സംഗ്രഹ പരിഭാഷ
മലയാളം(Malayalam)
OR
തലക്കെട്ട്‌:റിയാളുസ്വാലിഹീന്‍ സംഗ്രഹ പരിഭാഷ
ഭാഷ:മലയാളം
എഴുതിയത്‌ :ഇമാം അബൂ സകരിയ്യ അന്നവവി
പരിഭാഷകര്‍ :അബ്ദുറഹ്‘മാന്‍ മദീനി
പരിശോധകര്‍ :അബ്ദുറസാക്‌ സ്വലാഹി
പ്രസാധകര്‍ :ഇസ്’ലാമിക് വഖഫ് കാര്യാലയം
ഹൃസ്വ വിവരണം:
ഇമാം നവവി(റ) യുടെ വിശ്വവിഖ്യാതമായ 'റിയാദുസ്സ്വാലിഹീന്‍\' എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹമാണ് ഈ കൃതി. ഒരു വ്യക്തിയെ ആത്മീയമായും ഭൌതികമായും സംസ്കരിക്കുവാനുതകുന്നതും, പരലോകത്ത് അയാള്ക്ക് രക്ഷയാകുന്നതും വിശ്വാസത്തിനു പരിപോഷണം നല്കുകന്നതുമായ വിവിധ മേഘലകളില്‍ വന്നിട്ടുള്ള വിശുദ്ധ ഖുര്ആകനിന്റേയും നബിചര്യയുടേയും ലളിതമായ സംഗ്രഹമാകുന്നു ഈ കൃതി. 
മതപഠനവും പ്രബോധനവും നടത്തുന്നവര്ക്കു ളള റഫ്'റന്സ് ഗ്രന്ഥം.

Monday, 1 October 2012

ഹജ്ജ്, ഉംറ, സിയാറത്ത്


ഹജ്ജ്, ഉംറ, സിയാറത്ത്
തലക്കെട്ട്‌: ഹജ്ജ്‌, ഉംറ, സിയാറത്ത്‌ 2
ഭാഷ: മലയാളം
എഴുതിയത്‌ : സയീദ്‌ ബിന്‍ അലീ ബിന്‍ വഹഫ്‌ അല്‍ കഹ്താനി
ഹൃസ്വ വിവരണം: ക്വുര്ആാനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഹജ്ജും ഉംറയും സിയാറത്തും ചെയ്യുന്ന്വര്ക്ക്ം‌ ഒരു വഴികാട്ടി. ഹജ്ജ്‌, ഉംറ, മസ്ജിദുന്നബവി സിയാറത്ത്‌ എന്നിവയുടെ ശ്രേഷ്ഠതകള്‍, മര്യാദകള്‍, വിധികള്‍ എന്നിവയെ കുറിച്ചുളള ഒരു സംക്ഷിപ്ത സന്ദേശമാണ്‌ ഇത്‌. വായനക്കാരന്‌ കൂടുതല്‍ ഉപകാരമുണ്ടാവാന്‍ വേണ്ടി 'ഹജ്ജ്‌, ഉംറ, സിയാറത്ത്‌ ക്വുര്ആഉനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍' എന്ന ഗ്രന്ഥകാരന്റെ രചനയുടെ സംക്ഷിപ്ത പതിപ്പ്‌. 

Saturday, 21 April 2012

മലയാളം(Malayalam) BOOK

Quran is the Miracle of the Miracles

Address: Quran is the Miracle of the Miracles
Language: Malayalam
Formation : Ahmed Deedat
Translation : Muhammad Kanhi Hameed
Reviewing : AbdulRazaq Salahi - Muhammad Akbar
From issues : Mishkat Alhaq Society in the city of Kerla in India
 
 

Thursday, 8 March 2012

മലയാളം(Malayalam) BOOK

The Title: Brief Presentation of Islam
Language: Malayalam
The Writer : Gazi Al-Daqistani

The Title: (Hisn Almuslim) Fortress of the Muslim, Invocations from the Quran and Sunnah Language: Malayalam

The Title: (Hisn Almuslim) Fortress of the Muslim, Invocations from the Quran and Sunnah
Language: Malayalam


Formation : Saeed Bin Ali Bin Wahf Al-Qahtani
Translators : Muhammad Aldeen Taryod - Mohiuddin Tarbord
From issues : Ministry of Islamic Affairs, Endowments, Da‘wah and Guidance

മലയാളം(Malayalam) BOOK


തലക്കെട്ട്‌: വിവാഹം
ഭാഷ: മലയാളം
എഴുതിയത്‌ : മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍
പരിഭാഷകര്‍ : മുഹ്’യുദ്ദീന്‍ തരിയോട്
പരിശോധകര്‍ : അബ്ദുറസാക്‌ സ്വലാഹി
പ്രസാധകര്‍ : ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - ഒനൈസ
ഹൃസ്വ വിവരണം: വിവാഹാലോചന മുതല്‍ ശ്രദ്ധിക്കേണ്ട പൊതു നിയമങ്ങള്‍, കുടുംബ ജീവിതം സന്തുഷ്ടമായിരിക്കേണമെങ്കില്‍ ഇണകള്ക്കി ടയില്‍ ഉണ്ടാവേണ്ട സല്ഗു്ണങ്ങള്‍, അവര്ക്കി ടയില്‍ അസ്വാരസ്യം ഉടലെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ തുടങ്ങിയവ വിവരിക്കുു‍ന്നു. ഇസ്ലാമിക വിവാഹത്തെക്കുറിച്ചും അതിന്റെ നാനാ വശങ്ങളെക്കുറിച്ചും വളരെ സംക്ഷിപ്തമായി പ്രതിബാധിക്കുന്ന ഉത്തമ ഗ്രന്ഥം.